" നിറക്കൂട്ട് - നാട്ടറിവ് ശാസ്ത്ര ശില്പശാല നവംബര്‍15,16 തീയതികളില്‍ സ്കൂളില്‍ നടക്കുന്നു

Saturday 15 November 2014

7 - 9 - 2014 

ഇടക്കേപ്പുറം യു. പി. സ്‌കൂളിൽ നീന്തൽ പരിശീലനം ആരംഭിച്ചു.

നീന്തൽ പരിശീലനത്തിന്റെ ആദ്യഘട്ടത്തിൽ അഞ്ചാം തരത്തിലെ കുട്ടികളാണ് പങ്കെടുക്കുക. കുട്ടികൾക്ക് ഒരു മാസത്തെ പരിശീലനം നൽകും.

 

 

Thursday 9 October 2014

ഇടക്കെപ്പുറം യു. പി. സ്‌കൂൾ റേഡിയോ

സപ്തംബർ 24, 2014 ബുധനാഴ്ച 

ഇടക്കെപ്പുറം യു. പി. സ്‌കൂളിൽ കുട്ടികളുടെ റേഡിയോപ്രക്ഷപണം  ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ സ്കൂളിലെ ഉച്ചഭാഷിണിയിലൂടെ റേഡിയോ പരിപാടികൾ കേൾക്കാം . സ്കൂളിലെ പ്രധാന വാർത്തകൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയാണ് പ്രക്ഷേപണം ചെയ്യുന്നത് 

റേഡിയോ സ്റ്റുഡിയോവിൽ അഷ്ന, നിരഞ്ചൻ, ദേവിക എന്നിവർ 

 


 

 

Friday 29 August 2014

ലോക നാട്ടറിവ് ദിനം
 മുത്തശ്ശി സംഗമം 22-8-2014 

സ്വഗതഭാഷണം : ശ്രീ. രവീന്ദ്രൻ ടി. പി. (ഹെഡ് മാസ്റ്റർ )

അദ്ധ്യക്ഷ : ശ്രീമതി. ഹേമലത  (പ്രസി ഡ ണ്ട്,  മദർ പി. ടി.എ.)

ഉദ്ഘാടനം  : ശ്രീമതി. പി. കെ. ഗീത  (മെംബർ , കണ്ണപുരം ഗ്രാമപഞ്ചായത്ത് )

"അങ്ങിനെയൊരു കാലം ......"  : ശ്രീമതി. നാരായണി ടി. വി.

ഒരു പഴയ, വളരെ പഴയ കഥ...... ശ്രീ.  കുഞ്ഞി രാമ  പെരുവണ്ണാൻ 

ആശംസ : ശ്രീ. പി. പി. സജീവൻ (പ്രസി ഡ ണ്ട്,   പി. ടി.എ.)


Thursday 28 August 2014

സ്വാതന്ത്ര്യദിനാഘോഷം


 ശ്രീ. മോഹനൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നല്കി സംസാരിക്കുന്നു 

സ്വാതന്ത്രത്തിന്റെ  ജാഗ്രത 

Inauguration of various clubs
23-7-2014

Sri. Raghavan, Lecturer, TTI  Mathamangalam speaks during the function 

Not Magic, but pure geometry. Sri. Raghavan explains how mathematics could be a part of game and enjoyment 


School Election 2014 

15 - 7 - 2014 Tuesday

Long  queue of  Voters 
What is the relation between Ink and Election ?
I too become a Voter !

Friday 27 June 2014

27-6-2014 വെള്ളിയാഴ്ച.

 വായനാവാരം സമാപനപരിപാടിയിൽ സാഹിത്യകാരൻ ശ്രി. പി. ജി. സജീവ്‌ കുട്ടികളുടെ ചോദ്യങ്ങൾക്ക്  മറുപടി നൽകുന്നു.